ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കുലശേഖര രാജാക്കന്മാരുടെ കാലത്ത് (എ.ഡി.) രാജ്യത്തെ 18 നാടുകളായി ഭാഗിച്ചിരുന്നു. അതിലൊന്നാണ് വെമ്പലനാട്. വെമ്പലനാട്ടില്പ്പെട്ട പ്രദേശമായിരുന്നു കാണക്കാരി. 11-ാം നൂറ്റാണ്ടില് ചേരരാജ്യം ഛിന്നഭിന്നമായപ്പോള് കാണക്കാരി പ്രദേശം വടക്കുംകൂറിന്റെ ഭാഗമായി കാണപ്പെട്ട വസ്തുക്കളായിരുന്നു കാണക്കാരിയില് കൂടുതലുണ്ടായിരുന്നുവെന്നും കാണംപിരിക്കാന് ഒരു സ്ത്രീയാണ് നിയോഗിക്കപ്പെട്ടിരുന്നതെന്നും കാണംപിരിക്കുന്നു എന്ന അര്ത്ഥത്തില് അവരെ കാണക്കാരി എന്നു വിളിക്കുകയും ക്രമേണ ആ പേരില് ഈ സ്ഥലം അറിയപ്പെട്ടുഎന്നും പറയുന്നു. കാണക്കാരി പഞ്ചായത്തിലെ പല സ്ഥലങ്ങളും വളരെ ചരിത്ര പ്രാധാന്യം അര്ഹിക്കുന്നതാണ്. അതിരമ്പുഴ പഞ്ചായത്തില്പ്പെടുന്ന വേദഗിരി മലയുടെ തുടര്ച്ചയായി കിടക്കുന്ന പ്രദേശമാണ് കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂര്, വടക്കുംകൂര് തെക്കുംകൂര് രാജാക്കډാരുടെ മത്സരത്തിന് കുറുമുള്ളൂര് ഒരുകാലത്ത് വേദിയായിത്തീര്ന്നിട്ടുണ്ട്....
കൂടുതൽ വായിക്കുക