2025 ഡിസംബര് 31 നു മുന്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളും 2026 ഒക്ടോബര് 31 നു മുന്പായി അക്ഷയാ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂര്ത്തീകരിക്കേണ്ടതാണ്.
ഓഡിറ്റ് റിപ്പോര്ട്ട്
കാണക്കാരി ഗ്രാമപഞ്ചായത്ത് വിവിധ വര്ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്ട്ടുകള്