2025 ഡിസംബര്‍ 31 നു മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 നു മുന്‍പായി അക്ഷയാ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ജനപ്രതിനിധികളുടെ വിവരങ്ങള്‍

ജനപ്രതിനിധികള്‍ 2025-2030

 

             കാണക്കാരി ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ വിവരങ്ങള്‍ കാണുന്നതിനായി  ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

(കാണക്കാരി ഗ്രാമപഞ്ചായത്ത്   പ്രസിഡന്‍റ് വിജേഷ് ഒ ആര്‍ 

വൈസ് പ്രസിഡന്‍റ് ആഷാമോള്‍ ജോബി)